പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സ്മരണയ്ക്കായി അനുശോചനയോഗം @ St. Thomas College (Autonomous) Thrissur on July 10.2023

തൃശ്ശൂർ സെയ്ന്റ് തോമസ് കോ ളേജിലെ പൂർവവിദ്യാർഥിയായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ സ്മരണയ്ക്കായി അനുശോചനയോഗം ചേരുന്നു. July 10 തിങ്കളാഴ്ച രാവിലെ 10-ന് കോളേജിലെ മെഡ്ലിക്കോട്ട് ഹാളിലാണ് യോഗം. പൂർവവി ദ്യാർഥി സംഘടനയുടെ ആഭിമു ഖ്യത്തിലാണ് യോഗം. 

തൃശൂർ അതിരൂപതാ സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കവിൽ, തൃശൂർ M P ശ്രീ. T N പ്രതാപൻ, MLA ശ്രീ P.  ബാലചന്ദ്രൻ, തൃശൂർ ജില്ലാ കളക്ടർ ശ്രീ. V. R. കൃഷ്ണതേജ IAS, പത്മശ്രീ. പെരുവനം കുട്ടൻമാരാർ, റവ. ഡോ. ദേവസ്സി പന്തലൂക്കാരൻ, കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ K. A. എന്നിവർ പങ്കെടുക്കും