Other Activities

ഇരിങ്ങാലക്കുട: ഉദ്യോഗാർത്ഥികൾക്ക് വൈവിധ്യമേറിയ തൊഴിലവസരങ്ങൾ ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് (ഓട്ടോണമസ് )കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ചു കൊണ്ട്  പ്ലേസ്മെൻ്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കേരളത്തിലെ ബിരുദ ബിരുദാനന്തരധാരികളായ ഉദ്യോഗാർത്ഥ…

Continue Reading

New pattern അനുസരിച്ചുള്ള KEAM എൻട്രൻസിന്റെ Computer Based Mock Test ഐ ഇ എസ് കോളേജ് ഓഫ് എൻജിനീയറിങ് ക്യാമ്പസിൽ വച്ച് മെയ്‌ ഇരുപതിയൊന്നാം തീയതി ചൊവ്വാഴ്ച 9 30ന് നടത്തുന്നുണ്ട്. ഈ ടെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ…

Continue Reading

ആംബുലൻസിന് വഴികാട്ടിയാകാൻ ഡ്രോണുകളെന്ന ആശയവുമായി എൻജിനീയറിങ് വിദ്യാർഥികൾ. വഴിയിലുള്ള തടസ്സങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ പറ്റുമെന്നതാണ് ഗുണം. ഡ്രോൺ എന്ന ആശയം പുതിയതല്ലെങ്കിലും ആം ബുലൻസിന് വഴികാട്ടാനായി പ്രയോജനപ്പെടുത്താനുള്ള നീക്കം പുതുമയാണ്. ചിറ്റിലപ്പിള്ളി ഐ.…

Continue Reading

മലപ്പുറം ഗവൺമെന്റ് കോളേജിലെ ഇംഗ്ലീഷ് പിജി ആൻഡ് റിസർച്ച് ഡിപ്പാർട്മെന്റിന്റെ അസോസിയേഷൻ ഉദ്ഘാടനം ഫെബ്രുവരി 5 ന് നടന്നു. കോളേജിലെ മഹാത്മാ ഗാന്ധി ഹാളിൽ വെച്ച് ആയിരുന്നു ചടങ്ങ്. മുഖ്യതിഥി ആയ കൊണ്ടോട്ടി ഗവണ്മെന്റ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ Dr. A. I. വിലായത്തുള്ള…

Continue Reading

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 2024-2025 അദ്ധ്യായന വർഷ ത്തിലേക്ക് ഹിന്ദി, മലയാളം, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഗവൺമെന്റ് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 13-5-2024 രാവിലെ 9.30AM. ന് ഇന്റർവ്യൂ ആരംഭിക്കുന്നു. ഉദ്യോഗാർത്ഥ…

Continue Reading

 പാലക്കാട് മേഴ്സി കോളജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റി സിക്സ്, ഫിസിക്സ്, കെമി സ്ട്രി, ബോട്ടണി, സുവോള ജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിന്ദി, കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ, ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ ഗെസ്റ്…

Continue Reading

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും മെറ്റ്സ് പോളിടെക്നിക് കോളേജിലും എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം/ ബിരുദം നേടിയവരെ വിവിധ വകുപ്പുകളുടെ അസി. പ്രൊഫസർ / ലക്ചറർമാരായി നിയമിക്കുന്നു.  കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം/ ബിരുദം ന…

Continue Reading

മാള കാർമൽ കോളേജിൽ 2024-25 അദ്ധ്യയന വർഷത്തെ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 3 ന് രാവിലെ 10 മണിക്ക് ബി.ബി.എ, കോമേഴ്‌സ്, ബി. വോക് അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ, ബാങ്കിങ്ങ് ഫിനാൻസ് സർവീസ് ആൻഡ് ഇൻഷുറൻസ് ഉച്ചയ്ക്ക് 1.30 ന് ബി. വോക് മൾട്ടീമീഡിയ,…

Continue Reading

ഇരിങ്ങാലക്കുട : കണ്ണുകളിലും ചുവടിലും ആത്മവിശ്വാസം നിറച്ച് അവർ മുപ്പത് പേർ വേദിയിൽ വർണങ്ങളായി വിടർന്നു. മോഡലിംഗിൻ്റെ വിശാല ലോകത്തേക്കുള്ള  ചുവടുവയ്പിന് അവർക്ക് ധൈര്യം നൽകിയത്   സെൻ്റ്.ജോസഫ്‌സ് കോളേജിലെ  കോസ്റ്റ്യൂം  ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗം.  വാല്യൂ ആഡഡ് കോഴ്…

Continue Reading

കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജായ തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായി യാത്രയയപ്പ് "ഫെയർവെൽ 2K24" സമുചിതമായി ആഘോഷിച്ചു . "ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ് 2K24" ആയി തിരഞ്ഞെടുത്തത്…

Continue Reading

മാള കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ പൗരസ്ത്യ ഭാഷാ സാഹിത്യ വേദി യുടെ ഉദ്ഘാടനം മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും കവിയും ഗാനരചയിതാവുമായ കെ. സി. ജഗജീവൻ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ കെ വി. പോളി അധ്യക്ഷനായിരുന്നു. കാർമ്മൽ  കോളേജ് ഹിന്ദി…

Continue Reading

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് സ്റ്റാൻഡേർഡ്സ് ക്ലബ് ഉദ്ഘാടനം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കൊച്ചി ബ്രാഞ്ച് പ്രതിനിധി ശ്രീ. സരുൺ കെ. കെ നിർവഹിച്ചു.  ജില്ലയിലെ ആദ്യ സ്റ്റാൻഡേർഡ്സ് ക്ലബ് വേദിയായ സെന്റ് ജോസഫ്സിനെ അനുമോദിച്ച അദ്ദേഹം തിരക്കേറിയ ജീവിതത്തിൽ …

Continue Reading

എൽതുരുത്ത് സെൻറ് അലോഷ്യസ് കോളേജിലെ സെൻറ്  ചാവറ സെൻറർ ഫോർ ടീച്ചിങ് എക്സലൻസ് ആൻഡ് എജുക്കേഷണൽ ഇന്നോവേഷൻ്റെ കീഴിൽ സരസ്വതി വിലാസം ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരു മാസക്കാലമായി നടത്തി വന്നിരുന്ന ഗുരുകുല എന്ന പരിപാടി സമാപിച്ചു. കഴിഞ്ഞ മാസം 12ന് ആരംഭിച്ച ഗുരുകുല എന്ന മെന്റ…

Continue Reading

ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് )കോളേജിൽ മെറിറ്റ് ഡേ ആഘോഷിച്ചു.അക്കാദമിക അക്കാദമികേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സയൻസ് വിഭാഗം ഉപഹാര സമർപ്പണത്തിൻ്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഇരിങ്ങാലക്കുട വില്ല…

Continue Reading
Load More That is All
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...