St. Teresa's Arts And Science College Mala

മാള കോ ട്ടക്കൽ  സെന്റ് തെരേസാസ്‌  ആർട്സ് & സയൻസ് കോളേജിൽ ഹിന്ദി പക്ഷാചാരണത്തോടാനുബന്ധിച്ചു  പൗരസ്ത്യ ഭാഷാ സാഹിത്യ വേദിയുടെയും ലിറ്റററി ക്ലബ്ബിന്റെയും ഉദ്ഘാടനം സംഗീതജ്ഞൻ അന്നമനട ബാബുരാജ് മാസ്റ്റർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പോളി കെ. വി. അധ്യക്ഷനായിര…

Continue Reading

മാള കോട്ടയ്ക്കൽ സെൻ്റ്.തെരേസാസ് കോളേജിൽ ഹരിതവിപ്ലവത്തിൻ്റെ പിതാവായ ഡോ.എം.എസ്.സ്വാമിനാഥനെ അനുസ്മരിച്ചു. ടൂറിസം ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി പോളി ഉദ്ഘാടനം ചെയ്തു.എം.എസ് സ്വാമിനാഥൻ്റെ ചിത്രത്ത…

Continue Reading
Load More That is All