MET's Group of Institutions Mala Thrissur

കോഴിക്കോട് സർവ്വകലാശാലയിൽ അഫിലിയേറ്റീവ് ചെയ്ത തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഏതാനും ബിരുദ സീറ്റുകൾ ഒഴിവുണ്ട്. ബി.സി.എ, ബി.എസ് സി. (ആർട്ടിഫിഷ്യൽ ഇൻൻ്റലിജൻസ്),  ബി.ബി.എ (മാർക്കറ്റിങ്ങ്), ബികോം (ഫിനാൻസ്), ബികോം (കോ-ഓപ്പറേഷൻ) ബികോം (കമ്പ്യൂ…

Continue Reading

തൃശ്ശൂർ മാള മെറ്റ്സ് കോളേജിലെ ലയൺസ് ക്യാമ്പസ് ക്ലബ്ബ്  ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ 2024 സെറിമണി പി എം ജെ എഫ് 318D ഡിസ്ട്രിക്ട് ചീഫ് അഡ്വൈസർ ലയൺ ഇഗ്നേഷ്യസ് എംഡി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലയിലെ ലയൺസ് ക്ലബ്ബ് 318 ഡിയുടെ ആദ്യ ക്യാമ്പസ് ക…

Continue Reading

തൃശ്ശൂർ മാള മെറ്റ്സ് പോളിടെക്നിക് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം "ഇനീസിയോ 2K24" മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അ…

Continue Reading

കോഴിക്കോട് സർവ്വകലാശാലയിൽ അഫിലിയേറ്റീവ് ചെയ്ത മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഏതാനും ബിരുദ സീറ്റുകൾ ഒഴിവുണ്ട്. ബി.സി.എ, ബി.എസ്.സി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്),  ബി.ബി.എ (മാർക്കറ്റിങ്ങ്), ബികോം (ഫിനാൻസ്), ബികോം (കോ-ഓപ്പറേഷൻ) ബികോം (കമ്പ്യൂട്ടർ അപ്ലി…

Continue Reading

തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാലുവർഷ ബിരുദ കോഴ്സിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം "ആരംഭം 2K24" മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീ…

Continue Reading

തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ട്വൻ്റി-20 യൂത്ത് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസമായി നടന്നു വന്നിരുന്ന 20 വയസ്സിന് താഴെയുള്ളവരുടെ "ഫൈവ്സ് റെയിൻ ഫുട്ബോൾ" ടൂർണ്ണമെൻ്റിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ടീം ചാമ്പ്യന്മാരാ…

Continue Reading

തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ട്വൻ്റി 20 യൂത്ത് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച "അണ്ടർ 20 ഫൈവ്സ് റെയിൻ ഫുട്ബോൾ ടൂർണ്ണമെൻറ്" ട്വൻ്റി 20 സ്ഥാപക നേതാവും അന്ന- കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ബോബി ജേക്കബ് ഉദ്ഘാടനം ചെയ്…

Continue Reading

തൃശൂർ, മാള,  മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മാള പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുപ്പതോളം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എല്ലാ വർഷവും നിർധനരായ വിദ്യാർത്…

Continue Reading

വികസിത രാഷ്ട്രങ്ങളിലെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യയും അടിസ്ഥാന വിദ്യാഭ്യാസ നയങ്ങളിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചും കഴിവിനനുസരിച്ചും പഠിക്കേണ്ട വിഷയങ്ങൾ തിരഞ്ഞെടുക്കുവാനും അവരുടെ തൊഴിലിന് സഹായകരമാകുന്ന രീതിയിൽ അറ…

Continue Reading

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ആരംഭിച്ച സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡുമായി (സി ഡി എസ് എൽ) സഹകരിച്ച് തൃശ്ശൂർ മാള കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ "നിക്ഷേപങ്ങളുടെയും ഡിപ്പോസിറ്ററി സേവനങ്ങളുടെയും അടിസ്ഥാനകാര്യങ്ങൾ" എന്ന വിഷയത്തിൽ ഏകദിന ശിൽപശാല ന…

Continue Reading

തൃശ്ശൂർ മാള പോളിടെക്നിക് കോളേജിൽ രണ്ടാംവർഷ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിൽ നിലവിൽ ഉള്ള ഒഴിവുകൾ നികത്തുന്നതിനായി ലാറ്ററൽ എൻട്രി വഴി 05. 07. 2024 മുതൽ 09. 07. 2014 വരെയുള്ള തീയതികളിൽ കോളേജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടാതെ ഒന്നാം വർഷ എൻജിനീയറിങ്ങ് ഡിപ്ലോ…

Continue Reading

എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ 2024 ലെ എൻജിനീയറിങ്ങ്  അവസാനവർഷ പരീക്ഷാഫലം വന്നപ്പോൾ തൃശ്ശൂർ ജില്ലയിൽ മൂന്നാം സ്ഥാനം നേടി തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്. കേരള സംസ്ഥാനതലത്തിൽ 38-ാം സ്ഥാനവും നേടി മെറ്റ്സ് കോളേജ് പുതിയ ചരിത്രം കു…

Continue Reading

മെറ്റ്സ് പോളി ടെക്നിക് കോളേജിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രിൻസിപ്പാൾ ശ്രീ. റെയ്മോൻ പി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ദീപക് നാരായണൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി …

Continue Reading

പ്രശസ്ത രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക നിരൂപകനുമായ ഡോ. പാറക്കാല പ്രഭാകരൻ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസിലെ വിദ്യാർത്ഥികൾക്കായി തുടങ്ങിയ നേതൃത്വ സംവാദ പരമ്പര "ഇല്യൂമിനേറ്റ്" നിലവിളക്ക് കൊളുത്തി കൊണ്ട് ഉദ്ഘാടനം ചെയ്തു. "രാഷ്ട…

Continue Reading

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നോവേഷൻ ആൻഡ് എന്റർപ്രന്യൂർ ഷിപ് ഡെവലപ്മെന്റ് സെൽ നടത്തുന്ന ലീഡർഷിപ്പ് ടോക്ക് സിരീസിൻറെ ഉദ്ഘാടനം ജൂൺ 20-നു പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ ഡോ. പറക്കാല പ്രഭാകർ നിർവഹിക്കുന്നു. ചടങ്ങിൽ ദേശീയ സാമ്പ…

Continue Reading

ആഴത്തിലുള്ള പഠനവും ചിട്ടയായ പ്രവർത്തനവും വ്യക്തമായ ലക്ഷ്യവും ഉണ്ടെങ്കിൽ ഏതൊരാൾക്കും സംരംഭകനായി വിജയിക്കാൻ കഴിയും. കേരളം സംരംഭകരുടെ പറുദീസയാണ്. അത് ശരിയായ രീതിയിൽ വിനിയോഗിക്കുക: ഡോ. സെബിൻ സണ്ണി. തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ ഇ ഡി സിയ…

Continue Reading

മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ ലോക പരിസ്ഥിതി ദിനാചരണം മാള എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്യാമ്പസിലെ 30 ഏക്കർ വരുന്ന ഭൂമിയിൽ വൃക്ഷത്തൈകൾ നടന്നതിന്റെ തുടക്കമാണിതെന്ന് പരിസ്ഥിതി ദിന ഉദ്ഘാടന പ്ര…

Continue Reading

തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ അദ്ധ്യാപകർക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫാക്കൾറ്റി ഡെവലപ്മെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു. "ഔട്കം ബേസ്ഡ് എഡ്യൂക്കേഷൻ (ഓ.ബി. ഇ) - കൺസെപ്സ് ആൻഡ് കൺസ്ട്രക്ട്സ്" എന്ന വിഷയത്തിലാണ് അദ്ധ്യാപക പരിശീലനം നടത…

Continue Reading

തൃശൂർ, മാള, മെറ്റ്സ് കോളേജിൽ ഒരു കോളേജ് ബസ് ഡ്രൈവറുടെ ഒഴിവുണ്ട്. കോളേജ് അല്ലെങ്കിൽ യാത്രാബസ് ഓടിച്ചിട്ടുളള പരിചയം ഉള്ള ഹെവി ഡ്രൈവിങ്ങ് ലൈസൻസ് ഉള്ള ആളുകൾക്ക് അപേക്ഷിക്കാം. KSRTC അല്ലെങ്കിൽ ബസ്സ് ഡ്രൈവർ ജോലിയിൽ നിന്ന് വിരമിച്ചവരേയും പരിഗണിക്കും. തൃശൂർ ടൌൺ പരിസര…

Continue Reading

തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസിന് ഒരു തിലകക്കുറി കൂടി. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസ് (യു എസ് ഡബ്ലിയു) മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളേ…

Continue Reading
Load More That is All
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...