Sree Narayana Guru College Chelannur

ചേളന്നൂർ  ശ്രീനാരായണ ഗുരു കോളേജിലെ ബോട്ടണി ഡിപ്പാർട്ട്മെന്റ്, ബയോളജി ഡിപ്പാർട്ട്മെൻറ് , കേരള മില്ലറ്റ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  'അന്താരാഷ്ട്ര മില്ലറ്റ് വർഷം  2023' -  എന്ന വിഷയത്തിൽ ഏകദിന സെമിനാറും, അതോടൊപ്പം  വിവിധ മില്ലറ്റ്  ഭക്ഷ്യവസ്തു…

Continue Reading

ശ്രീ നാരായണ ഗുരു കോളേജ് IGNOU സ്‌റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 ജൂലൈ  ബാച്ചിനുള്ള ഇൻഡക്ഷൻ മീറ്റിംഗ് 16/11/2023 നു  കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു. Dr (Pofessor) Kumar.S P അധ്യക്ഷം വഹിച്ചു.Dr.Prameela O.(Assistant Regional Director IGNOU Vatakara) മു…

Continue Reading

എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരു ചേളന്നൂർ എസ് എൻ കോളജിൽ കൃഷി ചെയ്ത കര നെൽകൃഷി വിളവെടുത്തു. പ്രിൻസിപ്പാൾ ഡോക്ടർ കുമാർ എസ് പിയുടെ സാനിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നൗഷീർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിത…

Continue Reading

Kozhikode: Chelannoor Sri Narayana Guru College got A grade with 3.13 points. NAAC visit was on 4th and 5th October. www. T he C ampus L ife O nlne.com കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ.... Publ…

Continue Reading

ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ നാഷണൽ അസ സ്മെന്റ് അക്രഡിറ്റേഷൻ കൗൺ സിൽ (നാക്) മൂല്യനിർണയത്തി നായി എത്തി. ഒക്ടോബർ നാല്, അഞ്ച് തീയതികളിലായാ ണ് നാക് പിയർ ടീം കോളേജ് സന്ദർശനം  നടത്തിയത്.   www. T he C ampus L ife O nlne.com കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുക…

Continue Reading
Load More That is All
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...