വഴുക്കുംപാറ്റ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ അത്യാധുനിക കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം കോളേജ് അങ്കണത്തിൽ വച്ച് തൃശ്ശൂർ എം.പി ടി.എൻ പ്രതാപൻ നിർവഹിച്ചു. മാറിയ ലോകത്ത് ജീവിതവിജയം കൈവരിക്കണമെങ്കിൽ നമ്മുടെ മനസ്സും അതനുസരിച്ച് ക്രമപ്പെടുത്തണമെന്ന സന്ദ…
Continue Reading
Sree Narayana Guru College of Advanced Studies Vazhukumpara
വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീസോൺ ഫുട്ബോൾ മത്സരത്തിൽ തകർപ്പൻ വിജയം കരസ്ഥമാക്കി. ശ്രീ കേരളവർമ്മ കോളേജ് മൈതാനത്തിൽ നടന്ന മത്സരത്തിൽ മാള മെറ്റ്സ് കോളേജിന് എതിരെ നടന്ന മത്സരത്തിലാണ് ഉന്നത വിജയം കരസ്ഥമാക്…
Continue Readingഎസ് എൻ കോളേജ് വഴുക്കും പാറയുടെ ചിരകാല സ്വപ്നമായിരുന്ന വാഹന പാർക്കിംഗ് ഷെഡ് ഉദ്ഘാടനം 26/09/2023 രാവിലെ 09. 30 ന് കോളേജ് അങ്കണത്തിൽ വച്ച് ട്രസ്റ്റ് ചെയർമാൻ ശ്രീ. അനിൽ പൊറ്റേക്കാട് നിർവഹിച്ചു. യോഗത്തിൽ കോളേജ് മാനേജർ സി. രാധാകൃഷ്ണൻ, പ്രിൻസിപ്പാൾ ഡോ. കെ.എ.സതി, ട…
Continue Reading