Pazhassiraja College Pulpally - Wayanad

പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റേയും പഴശ്ശിരാജ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥിനികൾക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി. നൂറോളും വിദ്യാർത്ഥികളും അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന് ജൂനിയർ ഹെൽത്ത് ഇൻസ്പ…

Continue Reading

പുല്‍പ്പള്ളി: സാങ്കേതിക വളര്‍ച്ചയ്ക്ക് ആനുപാതികമായി സമൂഹികാഘാതവും ഉണ്ടാകുമെന്ന് കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാല മുന്‍ മാധ്യമ പഠനവകുപ്പ് മേധാവി ഡോ. പി. ഇ തോമസ്. പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗവും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോ…

Continue Reading

വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ നടത്തുന്നു. രാജ്യത്തിന്റെ പുരോഗതിയിലും സുസ്ഥിര വികസനത്തിലും പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്കും മാധ്യമങ്ങള്‍ക്കും ഉള്ള പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തുക. ന്യൂഡല്‍ഹ…

Continue Reading

പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജില്‍ ICSSR Sponsored നാഷണല്‍ സെമിനാര്‍ Abstract Submission deadline: June 20, 2024 More details: www.prc.ac.in/seminar നിരവധി അധ്യാപകര്‍ക്ക്, പ്രത്യേകിച്ച് സോഷ്യല്‍ സയന്‍സ് സ്ട്രീമിലുള്ളവര്‍ക്ക് ഉപകാരപ്രദമാണ് ഈ സെമിനാര്‍. പേപ്പര്‍…

Continue Reading

Qualitative Research ചെയ്യുന്നവരാണോ നിങ്ങള്‍...? Analysis ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ?  പുല്‍പ്പള്ളി പഴശ്ശിരാജ കോളേജും ജെയിന്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായ നടത്തുന്ന ഓണ്‍ലൈന്‍ ശില്‍പ്പശാലയിലേയ്ക്ക് നിങ്ങള്‍ക്ക് സ്വാഗതം. Atlas.ti സോഫ്റ്റ് വെയര്‍ പത്തു മണിക്കൂര…

Continue Reading

പുൽപ്പള്ളി  പഴശ്ശിരാജ കോളേജ് ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗവും തീയേറ്റർ ആന്റ് ഫിലിം ക്ലബും സംയുക്തമായി എത്തിനിക്ക്  ഡേ സെലിബ്രേഷനും 'ആനന്ദപുരം ഡയറീസ്' സിനിമ പ്രൊമോഷനും സംഘടിപ്പിച്ചു. എത്തിനിക്ക് ഡേയോട് അനുബന്ധിച്ച് റാമ്പ് വാക്,ഡാൻസ് മത്സര…

Continue Reading

പഴശ്ശിരാജ കോളേജിലെ തിയേറ്റർ & ഫിലിം ക്ലബ്ബും മാധ്യമ വിഭാഗവും സംയുക്തമായി 'ദി അൺ സ്ക്രിപ്റ്റഡ് ' എന്ന പേരിൽ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം കോളേജിലെ കുട്ടികൾ തന്നെ നിർമിച്ചു,സംസ്ഥാന ഇലക്ഷൻ കമ്മിഷന്റെ പുരസ്‌കാരം നേടിയ ' ഇറ്റ് ക…

Continue Reading

ദേശീയ ടൂറിസംദിനം പ്രമാണിച്ച് പുൽപള്ളി പഴശ്ശിരാജ കോളേജിലെ ടൂറിസം വിഭാഗത്തിന്റെ കീഴിൽ "ടൂറിസത്തിൽ പുതുതലമുറയുടെ സാധ്യതകൾ, വെല്ലുവിളികൾ, മാറ്റങ്ങൾ "എന്ന വിഷയത്തെ ആസ്പദമാക്കി ഏക ദിന സെമിനാർ നടത്തി. പ്രസ്തുത സെമിനാറിൽ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് അക്…

Continue Reading

ദേശിയ ടൂറിസം ദിനാചാരണത്തിന്റെ ഭാഗമായി പുൽപള്ളി പഴശ്ശിരാജ കോളേജിലെ ടൂറിസം പി ജി വിദ്യാർത്ഥികൾ നെല്ലറച്ചാൽ വ്യൂ പോയിന്റിൽ ക്ലീനിങ് ചലഞ്ച് നടത്തി. പ്രസ്തുത പരിപാടി വാർഡ് മെമ്പർ ശ്രീമതി ആമിന ഉദ്ഘാടനം ചെയ്തു. കാരാപ്പുഴ അസിസ്റ്റന്റ് എൻജിനിയർ ശ്രീ അർജുൻ, നഹ ഫാത്തിമ,…

Continue Reading

പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.കാസർഗോഡ് കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുപ്രിയ പി ഹിന്ദി സിനിമയില്‍ ട്രാൻസ്‌ജെൻഡർ ജീവിതത്തിന്റെ ചിത്രീകരണം എന്ന വിഷയത്തിലാണ് സെമിനാർ അവതരിപ്പിച്ചത് . ഹിന്ദി …

Continue Reading

വയനാട് പുൽപളളി പഴശ്ശിരാജ കോളേജിലെ ക്രിസ്തുമസ് ആഘോഷം. അധ്യാപകർ ചേർന്ന് പാടുന്ന മനോഹരമായ കരോൾ ഗാനം. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ.... Publish your campus activities in Campus Life Online ? Cli…

Continue Reading

പുൽപ്പള്ളി: പഴശ്ശിരാജ കോളേജിൽ 2023- 24 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം ഡോ. രഘു രവീന്ദ്രൻ (പ്രൊഫസർ വെറ്റിനറി പാരസൈറ്റോളജി വിഭാഗം തലവൻ) നിർവഹിച്ചു. സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ബ്ലഡ് ഗ്രൂപ്പ് വിവരങ്ങൾ അടങ്ങിയ ബ്ലഡ്…

Continue Reading

പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ വനിത സെല്ലിന്റേയും വയനാട് വനിതാ പോലീസ് സെല്ലിന്റേയും സംയുക്താഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥിനികൾക്കായി സെൽഫ് ഡിഫൻസ് ട്രെയിനിങ് നൽകി. കോളേജ് പ്രിൻസിപ്പൽ ശ്രീ അബ്ദുൽ ബാരി കെ. കെ. പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വയനാട് വന…

Continue Reading

തൊഴിലിടങ്ങളും മാധ്യമ പഠനമുറികളും തമ്മില്‍ കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിന്റെ ഭാഗമായി പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ത്രിദിന സെമിനാര്‍ സമാപിച്ചു. ദൃശ്യമാധ്യരംഗത്തും അച്ചടി മാധ്യമരംഗത്തും നവമാധ്യമ രംഗത്തും ജോലി ചെയ്യുന്ന പ്രമുഖര്‍…

Continue Reading

പുല്‍പ്പള്ളി: മാധ്യമവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പഴശ്ശിരാജ കോളേജില്‍ ത്രിദിന മാധ്യമ സെമിനാറിനു തുടക്കമായി. 24 ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സുഹൈല്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ക്രൈം റിപ്പോര്‍ട്ടിംഗിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലെ ചര്‍ച്ചകള…

Continue Reading

പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗം രണ്ടാം വർഷ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മാധ്യമ സന്ദർശനം നാളെ മുതൽ ആരംഭിക്കും. മനോരമ ദിനപത്രം, മലയാള മനോരമ ചാനൽ,ന്യൂസ് കേരള ഓൺലൈൻ ന്യൂസ് എന്നിവയാണ് സന്ദർശിക്കുന്നത്.3 ദിവസങ്ങളായി …

Continue Reading

പുൽപ്പള്ളി : പഴശ്ശിരാജ കോളേജിൽ ടൂറിസം വിഭാഗത്തിന്റെ കീഴിൽ ടൂറിസത്തിലെ വിവിധ ആശയങ്ങളെ ആസ്പദമാക്കികൊണ്ട് "ലെക്ചർ സീരീസ് " ആരംഭിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ പി വി സനൂപ് കുമാർ പ്രസ്തുത പരിപാടിയിൽ സ്വാഗതം ആശംസിച്ചു.കോളേജ് പ്രിൻസി…

Continue Reading

എല്ലാ വർഷവും ഉന്നത വിജയികൾക്ക് നൽകി വരുന്ന, പുൽപ്പള്ളി പഴശ്ശിരാജ കോളേജിന്റെ പേരിലുള്ള പഴശ്ശി എക്‌സൈല്ലൻസ് അവാർഡ്  വിതരണം ചെയ്തു. ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഉന്നത വിജയികൾക്കും യൂണിവേഴ്സിറ്റി റാങ്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്കും നൽകി വരുന്ന അവാർഡാണ് പഴശ്…

Continue Reading

പുൽപള്ളി പഴശ്ശിരാജ കോളേജിൽ  ലഹരിയുടെ ഉപയോഗവും യുവതലമുറയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ ജില്ലാ കോടതി അഡ്വ. പ്രസന്ന എൻ വി ക്ലാസ്സിന് നേതൃത്വം നൽകി. ബിരുദാനന്തര  വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന ക്ലാസ്സ്‌ പാരാ ലീഗൽ സർവീസ് അതോറിറ്റി കോർഡിനേറ്റർ ഷി…

Continue Reading
Load More That is All
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...