രാജ്യമൊട്ടാകെ സംഘടിപ്പിച്ച സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ചെർപ്പുളശ്ശി ഐഡിയൽ കോളേജ് NSS യൂണിറ്റ് ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഇരുപത്തിയാറാം മെയിൽ മുതൽ കാക്കത്തോട് വരെയുള്ള റോഡരികളിലെ പ്ലാസ്റ്റിക്മാലിന്യങ്ങളാണ് ശേഖരിച്ചത്. ചെർപ്പുളശ്ശേരി നഗരസഭ വിദ്യ…
Continue Reading
IDEAL ARTS &SCIENCE COLLEGE CHERPULASSERY