Quiz

വിമല കോളേജും തൃശൂർ മിൽമ ഡയറിയും ചേർന്ന് ദേശീയ ക്ഷീര ദിനാചരണത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടത്തി. നവംബർ 22 ന് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10.30  ന് ഹോം സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്.  മിസ് സുനന്ദ( അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓ…

Continue Reading

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഹയർ സെക്കന്‍ററി വിദ്യാർത്ഥികൾക്ക് വേണ്ടി നവംബർ 18 ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍വെച്ച് ഭരണഘടന ക്വിസ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഭരണഘടനയെ ആഴത്തിൽ അറിയാനും ഗ്രഹിക്കാനും അഖില കേരള അടി…

Continue Reading
Load More That is All