ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർകോളീജിയറ്റ് എനർജി ക്വിസ് മത്സരം സംഘടിപ്പിച്ചു. എനർജി കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ ഈ മത്സരത്തിൽ ഒട്ടനേകം കലാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഊർജ്ജവു…
Continue Reading