തൃശൂർ മുനിസിപ്പൽ കോർപ്പറേഷന്റെയും ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിനിൽ പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ എൻഎസ്എസ് വളണ്ടിയേഴ്സ് പങ്കാളികളായി
02.10.2023 വ്യാഴാഴ്ച ബസ്സുകൾ ഓട്ടോറിക്ഷകൾ പൊതുനിരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണം നൽകി സ്റ്റിക്കർ പതിച്ചു കൊണ്ടായിരുന്നു പ്രവർത്തനം ക്യാമ്പയിനിന് പൊതുജന സ്വീകാര്യത ഉണ്ടായതായി വളണ്ടിയേഴ്സ് അറിയിച്ചു
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here