ഇരിഞ്ഞാലക്കുട സെന്‍റ് ജോസഫ്സ് കോളേജിന്‍റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ കോമേഴ്സ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി Comfiesta 2023 നവംബർ 18ന് നടത്തപ്പെടുന്നു. ആകർഷകമായ വിവിധ പരിപാടികൾ ഇതിന്റെ പ്രത്യേകതയാണ്. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസ്സി ഉദ്ഘാടനം ചെയ്യുന്ന ഈ പ്രോഗ്രാമിലേക്ക് ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here