തരണനെല്ലൂർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ അന്താരാഷ്ട്ര സെമിനാർ

0

ഇരിങ്ങാലക്കുട  തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആതിഥേയത്തിൽ 2024 മാർച്ച് 5, 6, 7, 8 തീയതികളിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഒരു അന്താരാഷ്ട്ര സെമിനാർ നടക്കുന്നു. തൃശൂർ സെൻറ് തോമസ് കോളേജ്, ആഫ്രിക്കയിലെ മലാവി സെൻട്രൽ DMI സെൻറ്  ജോൺ ദ ബാപ്പിസ്റ്റ് യൂണിവേഴ്സിറ്റി എന്നിവയുമായി  സഹകരിച്ചാണ് ഈ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സെമിനാർ പേപ്പറുകൾ താഴെ കാണുന്ന ഇൻറർനാഷണൽ ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. 


1. FMDB Transactions on Sustainable Management Letters


2. FMDB Transactions on Sustainable Computing system


3. FMDB Transactions on Sustainable Social Sciences Letters


4. FMDB Transactions on Sustainable Humanities and Society


5.FMDB Transactions on Sustainable Energy Sequence 

വിശദവിവരങ്ങൾക്കും സെമിനാറിൽ പങ്കെടുക്കുന്നതിന് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനും 7593946646 എന്ന നമ്പറിൽ വിളിക്കുക. 

രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നതാണ്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...