ദമൻ & ദിയു വിൽ വെച്ച് നടന്ന ദേശീയ ബീച്ച് ഗെയിംസിൽ പുരുഷ വനിതാ വടംവലിയിൽ കേരളത്തിന് ഇരട്ട കിരീടം.
ടീമിന് കരുതായത് സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൊടകരയിലെ 13 വിദ്യാർത്ഥികൾ.
10 അംഗ പുരുഷ ടീമിനെ സഹൃദയ കോളജിലെ അർജുൻ നയിച്ചപ്പോൾ അതേ കോളജിലെ ആദർശ് ടി സുനിലിനെ ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു
സൗഹൃദയ കോളേജിലെ നന്ദന കെ.എസ്. ആണ് വനിതാ വിഭാഗത്തിൽ ടൂർണമെൻ്റിലെ മികച്ച താരമായത്. സഹൃദയയിലെ ഐശ്വര്യ. ടി.ആയിരുന്നു വനിതാ ടീമിനെ നയിച്ചത്. ടീം. കോച്ച് ഇർഷാദ്. കെ.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Good
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeletePost a Comment
Comments Here