മരിയൻ ഹാപ്പിനെസ്സ് സെൻറർ പ്രവർത്തനം ആരംഭിച്ചു @ St. Mary's College Thrissur

77

സെൻറ്  മേരീസ് കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗവും മനഃശാസ്ത്ര വിഭാഗവും സംയുക്തമായി  മരിയൻ ഹാപ്പിനെസ്സ് സെൻറർ ഉദ്ഘാടനം ചെയ്തു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ  മനഃശാസ്ത്ര വിഭാഗം അധ്യാപകൻ ഫാ.ഡോ. ദേവ് അഗസ്റ്റിൻ അക്കര ജനുവരി 22, 2024 10:00 ന്  ജൂബിലി ഹാളിൽ ഉദ്ഘാടനം നിർവഹിച്ചു.
തൃശൂർ റേഞ്ച് ഡി ഐ ജി അജീത ബീഗം ഐ പി എസ്
  മുഖ്യാതിഥി ആയിരുന്നു . കുട്ടികളുടേയും മാതാപിതാക്കളുടേയും പൊതുജനത്തിൻെറയും  മാനസികവും സാമൂഹികവും ആരോഗ്യപര വുമായ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫാമിലി കൗൺസിലിംഗ് , കരിയർ കൗൺസിലിംഗ്, സ്ക്രീനിംഗ് ടെസ്റ്റ് , ബോധവൽക്കരണ
  ക്ലാസ്സുകൾ , റഫറൽ സേവനങ്ങൾ , നിയമ സഹായം , പാലിയേറ്റീവ് പരിചരണം , വെൽനെസ്സ് ഹബ്ബ്  എന്നീ  സേവനങ്ങൾ മരിയൻ ഹാപ്പിനെസ്സ് സെൻററിലൂടെ നൽകുന്നു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

77Comments

Comments Here

  1. CL23802 May

    Very Good

    ReplyDelete
  2. CL25402 May

    Very good

    ReplyDelete
  3. CL27602 May

    Very Good

    ReplyDelete
  4. CL06002 May

    Very good

    ReplyDelete
  5. CL26502 May

    Very good

    ReplyDelete
  6. CL17402 May

    Very good

    ReplyDelete
  7. CL17502 May

    Very good

    ReplyDelete
  8. CL24602 May

    Very good

    ReplyDelete
  9. CL11102 May

    Very good

    ReplyDelete
  10. CL29402 May

    Very Good

    ReplyDelete
  11. CL22402 May

    Very good.

    ReplyDelete
  12. CL09202 May

    Very good

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. CL09502 May

    Very Good

    ReplyDelete
  15. CL14102 May

    Very good.

    ReplyDelete
  16. CL02002 May

    Very Good

    ReplyDelete
  17. CL27402 May

    Very Good

    ReplyDelete
  18. Nazrin CL30902 May

    Very good

    ReplyDelete
  19. CL20502 May

    Very good

    ReplyDelete
  20. CL27702 May

    Very good

    ReplyDelete
  21. CL22602 May

    Very Good

    ReplyDelete
  22. CL09102 May

    Very Good

    ReplyDelete
  23. CL23002 May

    Very good

    ReplyDelete
  24. CL01002 May

    Very good

    ReplyDelete
  25. CL17002 May

    Very good

    ReplyDelete
  26. CL23402 May

    Very good

    ReplyDelete
  27. CL21602 May

    Very good.

    ReplyDelete
  28. CL21602 May

    Very good.

    ReplyDelete
  29. CL09002 May

    Very good

    ReplyDelete
  30. CL09302 May

    Very good

    ReplyDelete
Post a Comment