"ദി റൈറ്റ് ടേൺ" കരിയർ ഗൈഡൻസ് ക്ലാസ് നടത്തി @ Marian Arts and Science College Koduvayur - Palakkad


മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരും ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് കോമേഴ്സ് ലക്ഷ്യയും ചേർന്ന് ഫെബ്രുവരി 7 ന് മൂന്നാം വർഷ ബികോം വിദ്യാർത്ഥിനികൾക്കായി "ദി റൈറ്റ് ടേൺ" കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

ബിവിൻ സജു പ്രോഗ്രാം കോഡിനേറ്റർ, പങ്കെടുത്ത പരിപാടിയിൽ ജബീബ് റഹീം വിഷയത്തെക്കുറിച്ച് ആഴത്തിൽ സംസാരിച്ചു. കോമേഴ്‌സിന്റെ ജോലി സാധ്യതകളും ഡിഗ്രിക്ക് ശേഷം എന്ത് ചെയ്യണം എന്നതിനെക്കുറിച്ചും ഒരു അവബോധം കുട്ടികളിൽ ഉണ്ടാക്കാൻ സാധിച്ചു.

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...