'ഓട്ടിസം - കരുതലും കൈത്താങ്ങും' ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സിൽ അന്താരാഷ്ട്ര സെമിനാർ സമാപിച്ചു. | Activities | Colleges | Kerala | India | Campus Life

0


ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ മന:ശാസ്ത്ര വിഭാഗം 'ഓട്ടിസം - കരുതലും കൈത്താങ്ങും ' എന്ന വിഷയത്തെ ആസ്പദമാക്കി അന്താരാഷ്ട്ര സെമിനാർ നടത്തി. 
സെൻ്റ് ജോസഫ്സ് കോളേജിൽ മനശാസ്ത്ര വിഭാഗം പൂർവ്വ വിദ്യാർത്ഥിനിയും ഇപ്പോൾ കാനഡയിൽ കിഡ്സ് ഓട്ടിസം ആൻഡ് ബിഹേവിയർ തെറാപ്പിസ്റ്റുമായ മേരിമോൾ ചാക്കോച്ചൻ വിഷയാവതരണം നടത്തി . കോളേജ് സ്വാശ്രയവിഭാഗം കോഓർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ ആശംസ അർപ്പിച്ച് സംസാരിച്ചു .ചടങ്ങിൽ മന:ശാസ്ത്ര വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...