"ഹ്യൂമൻ വാല്യൂസ് " എന്ന വിഷയത്തിൽ സെമിനാർ നടത്തി @ Carmel College (Autonomous) Mala

0


കാർമൽ കോളേജ്(ഓട്ടോണമസ്), മാള ബിസിനസ്സ് അഡ്മിനിസ്റ്റ്രേഷൻ വിഭാഗം " ഹ്യൂമൻ വാല്യൂസ് " എന്ന വിഷയത്തിൽ സെമിനാർ നടത്തി. 

കാർമൽ കോളേജ് മലയാളവിഭാഗം അദ്ധ്യാപിക രാജേശ്വരി. പി.കെ. മാനുഷിക മൂല്യങ്ങളെക്കുറിച്ചും അത്തരം മൂല്യങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും വിദ്യാർത്ഥികൾക്ക് വിശദമായി മനസ്സിലാക്കിക്കൊടുത്തു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)