തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സംവാദത്തിൽ മേഴ്സി കോളേജ് വിദ്യാർഥിനി കൾക്ക് തിളക്കമാർന്ന വിജയം

0


പാലക്കാട് ജില്ലാ കലക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംവാദ മത്സരത്തിൽ - A S ശാലിനി & വൈഷ്ണവി ആർ ( II BA HY) രണ്ടാം സ്ഥാനവും, റൈന ഷിറിൻ & പത്മ ലക്ഷ്മി (I BA HY) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ബഹു.പാലക്കാട് ജില്ലാ കലക്ടർ ചിത്ര IAS ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)