അദ്ധ്യാപക രക്ഷാകർത്തൃ സമിതി യാത്രയയപ്പു സമ്മേളനവും വാർഷിക പൊതുയോഗവും @ St. Berchmans College (Autonomous) Changanassery

0


സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെയും, അനദ്ധ്യാപകരെയും ആദരിക്കുന്നതിനും, വാർഷിക പൊതുയോഗത്തിനുമായി മാർച്ച് 6-ാം തീയതി രാവിലെ 10:15ന് ആർച്ച് ബിഷപ്പ് കാവുകാട്ട് ഹാളിൽ ഒന്നുചേരുകയാണ്. 

പ്രസ്തുത സമ്മേളനത്തിൽ ഡോ. ശ്രീജിത്ത് നായർ, സൈക്കോളജിസ്റ്റ്, സെന്റ് തോമസ് ഹോസ്പിറ്റൽ ചെത്തിപ്പുഴ മുഖ്യപ്രഭാഷകൻ ആയിരിക്കും. “Positive Psychology for Healthy Perspective”എന്ന വിഷയത്തിൽ ഡോ. ശ്രീജിത്ത് സംസാരിക്കുന്നതായിരിക്കും.

Post a Comment

0Comments

Comments Here

Post a Comment (0)