കേരള സർവകലാശാല നാലുവർഷ ബിരുദ പ്രോഗ്രാം അഫിലിയേറ്റഡ് കോളേജുകളിൽ 2024-'25 അദ്ധ്യയന വർഷം മുതൽ

1

 

കേരള സർവകലാശാല നാലുവർഷ ബിരുദ പ്രോഗ്രാം അഫിലിയേറ്റഡ് കോളേജുകളിൽ 2024-'25 അദ്ധ്യയന വർഷം മുതൽ

  • കാലഘട്ടത്തിനാവശ്യമായ കോളേജുകൾ ഏറ്റവും നൂതനമായ പാഠ്യപദ്ധതി
  • മേജർ വിഷയത്തിൽ ആഴത്തിലുള്ള പഠനത്തോടൊപ്പം മൈനർ വിഷയങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം
  • രണ്ടാം വർഷത്തിൽ മേജർ - മൈനർ വിഷയങ്ങൾ മാറാൻ അവസരം
  • ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അഞ്ചു സെമസ്റ്റർ കൊണ്ട് ഡിഗ്രിയും ഏഴു സെമസ്റ്ററിൽ ഓണേഴ്സ് ഡിഗ്രിയും സമ്പാദിക്കാം
  • അക്കാദമിക - തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാൻ സമ്മർ ഇന്റേൺഷിപ്പ്
  • കാര്യക്ഷമമായ പരീക്ഷ സമ്പ്രദായം - ചോദ്യബാങ്കുകളുടെ പിൻബലം
  • ഹൈബ്രിഡ് മോഡിൽ പഠനം നടത്താൻ ഓരോ വിദ്യാർത്ഥിക്കും അവസരം

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

1Comments

Comments Here

Post a Comment