ഋതു പരിസ്ഥിതി ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സാമ്പത്തിക ശാസ്ത്ര വിഭാഗം , അധ്യാപക അനധ്യാപകർക്കായി 'ഓലമെടയൽ 'മത്സരം നടത്തി. 25/06/2024 ചൊവ്വ ഉച്ചക്കിയയിരുന്നു 2. 30 നാണ് മത്സരം. നടന്നത് മത്സരിച്ച എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങൾ നൽകി അധ്യാപകർക്കുള്ള മത്സരം ആയതുകൊണ്ട് വളരെ രസകരവും ആവേശവും ആയിരുന്നു വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ മൂന്ന് വിജയികൾ ഉണ്ടായി
കോളേജ് പ്രിൻസിപ്പലും ഡിപ്പാർട്ട്മെന്റ് ഹെഡും ഒരുമിച്ച് വിജയികൾക്ക് സമ്മാനം നൽകി ബാക്കി മത്സരിച്ച എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
Reported by Aryamol N.M SJC-IJK
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Good 🙌
ReplyDeleteThis comment has been removed by the author.
ReplyDeleteGood👍
ReplyDeletePost a Comment
Comments Here