കൊടുവായൂർ മേരിയന്‍ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 19-8-2024 ന് learntech ഐടി അക്കാദമിയുടെ ആഭിമുഖ്യത്തിൽ sap fico എന്ന കോഴ്സ് നെ കുറിച്ച് സെമിനാർ നടത്തി.ഈ കോഴ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും രാജേഷ് ബാബു നായർ(എംഡി ഓഫ് learntech അക്കാദമി), ബീന ചിലമ്പത്ത് (AGM, learntech academy)എന്നിവർ ക്ലാസ്സ് എടുത്തു. സെക്കൻഡ് എം കോമിലെ വിദ്യാർത്ഥിനി ഗായത്രി കെ ടി നന്ദി പ്രകാശിപ്പിച്ചു
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here