ഇന്റർ കോളേജ് ഡിബേറ്റ് മത്സരം 29 ന്

ചിറ്റൂർ ഗവണ്മെന്റ് കോളേജ് പ്ലേസ്മെന്റ് സെല്ലും പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർ കോളേജ് ഡിബേറ്റ് മത്സരം ഒക്ടോബർ 29 നു കോളേജിലെ എം ജി ഹാളിൽ വച്ച് നടക്കുന്നു.താല്പര്യമുള്ള കോളേജ് വിദ്യാർത്ഥികൾ രണ്ടു പേരടങ്ങുന്ന ടീം ആയി https://docs.google.com/forms/d/e/1FAIpQLSfwfhNkH883BXnNnGuarPb2rYtZy85HcW65PrYWHNy6qP-lMA/viewform?usp=sf_link എന്ന ഗൂഗിൾ ഫോമിലോ 9495959856 എന്ന നമ്പറിൽ വാട്സ്ആപ്പ് മുഖാന്തിരമോ രജിസ്റ്റർ ചെയ്യേണ്ടതാണ്

Post a Comment

Comments Here

Previous Post Next Post