Marian Arts and Science College Koduvayur

മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിൽ 06/12/2023 നും 07/12/2023 നും വിദ്യാർത്ഥികൾക് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന നൈപുണ്യ പരിശീലനം നൽകി.Skillup Innovations ലെ വിഘ്‌നേഷ് (ടീച്ചർ ആൻഡ് ട്രൈനെർ )ആണ് ക്ലാസ്സ്‌ നൽകിയത്.വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹം നേരിടുന്ന …

Continue Reading

കൊടുവായൂർ മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യുടെ അഫീലിയേഷൻ കിട്ടിയതിന്റെ Inauguration function "inceptio" നവംബർ 20 തിങ്കളാഴ്ച നടത്തുന്നു. രാവിലെ 10:30 ക്ക് തുടങ്ങുന്ന പരിപാടിയിൽ എംപി രെമ്യ ഹരിദാസ്, MLA ബാബു,Mar Peter Kochup…

Continue Reading

സ്തനാർബുദം വരുന്നത് തടയുവാനും മുൻകൂട്ടി അറിയുന്നതിനും രാജ്യമൊട്ടുക്ക് പിങ്ക് ഒക്ടോബറായി ആചരിക്കുന്നു. അതിനോടാനുബന്ധിച്ച് ഒക്ടോബർ  മുപ്പതു വരെ പ്രതിരോധവും ചികിത്സയും എന്നിവ സംബന്ധിച്ച് അവബോധം ഉണ്ടാക്കുവാനായി പാലക്കാട്‌ തങ്കം ആശുപത്രി പാലക്കാടിന്റെ വിവിധ ഭാഗങ്ങ…

Continue Reading
Load More That is All