300ഇൽ പരം കോളേജുകൾ മാറ്റുരച്ച കാലിക്കറ്റ് സർവകലാശാല പുരുഷ വിഭാഗം ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം പൊരുതി നേടിയ സെന്റ്, തോമാസിന്റെ ചുണകുട്ടികൾ. തുടർച്ചയായ മൂന്നു വർഷങ്ങളിൽ രണ്ടു തവണ ഫൈനലിൽ പ്രവേശിക്കുകയും സെമിഫൈനലുകൾ കളിക്കുകയും ചെയ്ത സെന്റ്. തോമസ് കോളേജ് ഫുട്ബോൾ ടീമിന്റെ കോച്ച് ആനന്ദ് ബാബുവാണ്.
ബെസ്റ്റ് ഗോൾ കീപ്പറായി സെന്റ്. തോമസ് കോളേജിലെ ജിസ്സൽ ജോളി തിരഞ്ഞെടുക്കപ്പെട്ടുനിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....
Send the details to
thecampuslifeonline@gmail.com or WhatsApp to 97462 64915
Post a Comment
Comments Here