ബിഷപ്പ് ജോയ് ആലപ്പാട്ടിനു സ്വീകരണം നൽകി

0


യു.എസിലെ ചിക്കാഗോ ബിഷപ്പായി ചാർജ് എടുത്ത തൃശൂർ സെന്റ് തോമസ് കോളേജ് പൂർവവിദ്യാർത്ഥി  മാർ ജോയ് ആലപ്പട്ടിന് സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന സ്വീകരണം നൽകി. OSA പ്രസിഡന്റ് സി.എ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ മാർ ടോണി നീലങ്കാവിൽ യോഗം ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് മാനേജർഫാ.ബിജു പാണാടൻ, പ്രിൻസിപ്പൽ Dr.(Fr).മാർട്ടിൻ K A, Dr. K P.നന്ദകുമാർ, ജെയിംസ് മുട്ടിക്കൽ, അഡ്വ. ബി. ബി. ബ്രാഡ്‌ലി, പി. സി. മെ സ്റ്റിൻ, ഫാ.സിംസൺ ചിറമൽ, കെ. പി. രാധാകൃഷ്ണൻ, Dr. അനു പോൾ,പി എം തോമസ്, Dr.  എം.ജെ വിജു, വർഗീസ് പി. ജെ. ജോയ് തോട്ടൻ, കെ കെ ജേക്കബ് എന്നിവർ  പ്രസംഗിച്ചു.



                                                                    __________________

We kindly request🙏 you to join the WhatsApp group of The CampusLife online 
to get the updates of Upcoming Seminars, Conferences, Management  meets, Quizzes etc..

Post a Comment

0Comments

Comments Here

Post a Comment (0)