പ്രബന്ധരചനാമത്സരം @ Thunchath Ezhuthachan Malayalam University

0
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വള്ളത്തോൾ ചെയറിന്റെ ആഭിമുഖ്യത്തിൽ വള്ളത്തോളിന്റെ സമഗ്രസംഭാവനകൾ മുൻനിർത്തി നടത്തുന്ന പ്രബന്ധരചനാ മത്സരത്തിലേക്ക് പ്രബന്ധങ്ങൾ
ക്ഷണിക്കുന്നു. കേരളത്തിനകത്തും പുറത്തും ഏതു വിഷയത്തിലുമുള്ള ബിരുദ/ബിരുദാനന്തരബിരുദ ഗവേഷക വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഗവേഷണരീതിശാസ്ത്ര മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് എഴുതുന്ന പ്രബന്ധങ്ങൾ പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രത്തോടെ അയക്കണം. വിദഗ്ധരുടെ പാനൽ പ്രബന്ധങ്ങൾ പരിശോധിക്കും. പരിശോധകരുടെ നിർദ്ദേശങ്ങളോടെ പ്രബന്ധങ്ങൾ സർവകലാശാല പ്രസിദ്ധീകരിക്കും ഒന്നും രണ്ടുംമൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും വള്ളത്തോൾ ചെയറിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ
വെച്ച് നൽകും.
വിഷയം : വള്ളത്തോൾ സർഗാത്മകമാനങ്ങളും ഗവേഷണസാധ്യതകളും

                                                                    __________________

We kindly request🙏 you to join the WhatsApp group of The CampusLife online 
to get the updates of Upcoming Seminars, Conferences, Management  meets, Quizzes etc..

Post a Comment

0Comments

Comments Here

Post a Comment (0)