പുതിയ കാലഘട്ടത്തിലെ ടെക്നോളജിയുടെ വളർച്ച വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന റോബോട്ടിക് എക്സ്പോ, ഷോർട്ട് വീഡിയോ, ട്രഷർ ഹൻഡ്, ഗ്രൂപ്പ് ഡാൻസ്, കമ്പ്യൂട്ടർ ഗെയിംസ്, മൊബൈൽ ഫോട്ടോഗ്രാഫി,സ്പോട്ട് ഡാൻസ്, സോഫി സോക്കർ, ഫാഷൻ ഷോ മത്സരങ്ങൾ തുടങ്ങിയ വിവിധ ഇന്റർ കോളേജിയേറ്റ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.
BVoc ലെ ഏഴോളം ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ വിവിധ സയൻസ് എക്സിബിഷനുകളും സംഘടിപ്പിച്ചിരിക്കുകയാണ്. കൂടാതെ മ്യൂസിക് നൈറ്റ്, കോളേജിലെ വിദ്യാർഥികളുടെ വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ ,വിവിധ ഗെയിംസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.വിവിധ സ്കൂളുകളിലെ യും കോളേജു കളിലെയും കുട്ടികൾക്ക് ഇത് കാണുവാനും വിവിധ പരിപാടികളിൽ പങ്കെടുക്കുവാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Contact No: 8129596813, 8593920284, 7994857990, 6238501573
__________________
Post a Comment
Comments Here