കാലിക്കറ്റ് സർവകലാശാല ക്രോസ്സ്‌ കൺട്രി തൃശ്ശൂരിൽ @ St. Thomas College (Autonomous) Thrissur

0

 

കാലിക്കറ്റ് സർവകലാശാലയുടെ  വനിതാ പുരുഷ വിഭാഗം ഇന്റർകോളേജിയേറ്റ് മത്സരങ്ങൾ വരുന്ന ഫെബ്രുവരി 3 - നു തൃശൂർ റൗണ്ടിൽ വെച്ച്  സെന്റ് , തോമസ് കോളേജിന്റെ ആഭ്യമുഖ്യത്തിൽ നടക്കുന്നതായിരിക്കും. ഫെബ്രുവരി മൂന്നിന് തെക്കേ ഗോപുര നടയിൽ  നിന്നും ആരംഭിച്ചു അവിടെ തന്നെ അവസാനിക്കുന്ന മത്സര ഇനത്തിൽ നൂറിൽ കൂടുതൽ കായിക താരങ്ങൾ മാറ്റുരയ്ക്കുന്നതായിരിക്കും.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ  പ്രമുഖ കോളേജുകൾ എല്ലാം തന്നെ മത്സരത്തിൽ മറ്റുറുക്കുന്നതായിരിക്കും. മത്സരത്തിന്റെ ഫ്ലാഗ് ഓഫ് കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. സക്കിർ ഹുസൈൻ നിർവഹിക്കുന്നതായിരിക്കും. മത്സര ശേഷം രാവിലെ 8.30 നു നടക്കുന്ന സമ്മാനദാനച്ചടങ്ങിൽ ത്രിശൂർ മേയർ ശ്രീ എം. കെ. വർഗീസ് മുഖ്യാതിഥിയായിരിക്കും . ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ , ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് ശ്രീ .. കെ. സാംബശിവൻ ,എലീസ്സേർ  ഹോം മാനേജിങ് ഡയറക്ടർ   ശ്രീ .ടിറ്റോ വര്ഗീസ് അക്കര, കോളേജ് പ്രിൻസിപ്പൽ , എക്സിക്യൂട്ടീവ് മാനേജർ എന്നിവർ  പങ്കെടുക്കുന്നതായിരിക്കും 

 

Post a Comment

0Comments

Comments Here

Post a Comment (0)