എസ് എൻ കോളേജ് വഴുക്കും പാറയുടെ ചിരകാല സ്വപ്നമായിരുന്ന വാഹന പാർക്കിംഗ് ഷെഡ് ഉദ്ഘാടനം 26/09/2023 രാവിലെ 09. 30 ന് കോളേജ് അങ്കണത്തിൽ വച്ച് ട്രസ്റ്റ് ചെയർമാൻ ശ്രീ. അനിൽ പൊറ്റേക്കാട് നിർവഹിച്ചു. യോഗത്തിൽ കോളേജ് മാനേജർ സി. രാധാകൃഷ്ണൻ, പ്രിൻസിപ്പാൾ ഡോ. കെ.എ.സതി, ട്രസ്റ്റ് സെക്രട്ടറി ശ്രീ. അനിൽ.കെ.ടി, വൈസ് ചെയർമാൻ അനിൽ പെരുമ്പറമ്പിൽ,ട്രഷറർ സുരേന്ദ്രൻ,മോഹനൻ വടക്കേടത്ത്, വൈസ് പ്രിൻസിപ്പൽ നീതു.കെ. ആർ,ഓഫീസ് അഡ്മിനിസ്ട്രേറ്റർ സുവിൻ ശങ്കർ, സൂപ്രണ്ട് ശ്രീജ എം എസ്, സ്റ്റാഫ് സെക്രട്ടറി സരിത.സി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. കോളേജ് ചെയർമാൻ അജയ് സൂര്യ നന്ദി പറഞ്ഞു. കോളേജിലെ അധ്യാപകരും അനധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here