കാർമ്മൽ കോളേജ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ആഘോഷങ്ങൾ പ്രശസ്ത സിനിമാ താരം ശ്രീ കൃഷ്ണശങ്കർ ഉദ്ഘാടനം ചെയ്തു


കാർമ്മൽ കോളേജ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ആഘോഷങ്ങൾ പ്രശസ്ത സിനിമാ താരം ശ്രീ കൃഷ്ണശങ്കർ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 8 ന് ആരംഭിക്കുന്ന കൾച്ചറൽ ഫെസ്റ്റ് ' റിഗാലോ 2024'-ൻ്റെ ലോഗോ പ്രകാശനവും താരം നിർവ്വഹിച്ചു.

തുടർന്ന്  രണ്ടു ദിവസങ്ങളിലായി ഫൈൻ ആർട്സ് മത്സരങ്ങൾ ക്യാമ്പസിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന അധ്യക്ഷയായിരുന്നു. ഫൈൻ ആർട്സ് സ്റ്റാഫ് കോർഡിനേറ്റർ മിസ് നിത്യ പി., കോളേജ് യൂണിയൻ  സ്റ്റാഫ് അഡ്വൈസർ ഡോ. ബിന്ദു കെ.ബി , കോളേജ് യൂണിയൻ ഫൈൻ ആർട്സ്  സെക്രട്ടറി ആൻ മരിയ സണ്ണി എന്നിവർ പ്രസംഗിച്ചു. മുൻ കോളേജ് യൂണിയൻ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

78 Comments

Comments Here

  1. CL27904 May

    Very good

    ReplyDelete
  2. CL27904 May

    Very good

    ReplyDelete
  3. CL25404 May

    Very good

    ReplyDelete
  4. CL29404 May

    Very Good

    ReplyDelete
  5. CL26504 May

    Very good

    ReplyDelete
  6. CL03804 May

    Very Good

    ReplyDelete
  7. CL27404 May

    Very Good

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. CL01004 May

    Very good

    ReplyDelete
  10. CL22604 May

    Very Good

    ReplyDelete
  11. CL16604 May

    Very good

    ReplyDelete
  12. CL20504 May

    Very good

    ReplyDelete
  13. CL13804 May

    Very Good

    ReplyDelete
  14. CL09004 May

    Very good

    ReplyDelete
  15. CL28104 May

    Very good

    ReplyDelete

Post a Comment

Comments Here

Previous Post Next Post