ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ 'അർത്ഥശാസ്ത്ര' അസോസിയേഷൻ ഉദ്ഘാടനം പാലക്കാട് മേഴ്സി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗ വകുപ്പുമേധാവി ഡോ.ലിജി കെ.റ്റി നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് "വനിതാ സംരംഭകത്വത്തിന്റെ സാമ്പത്തിക ശാസ്ത്രം" എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണവും നടത്തി. ഡീൻ ഓഫ് ആർട്സ് ഡോ.വി.എസ് സുജിത അധ്യക്ഷത വഹിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here