154 -ആം ഗാന്ധിജയന്തി ആഘോഷിച്ചു


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് 50 &167ന്റെ ആഭിമുഖ്യത്തിൽ 154 ആം ഗാന്ധിജയന്തി ആഘോഷിച്ചു.ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസ്സി ഗാന്ധിജയന്തി സന്ദേശം നൽകി. ശേഷം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അമൃത തോമസിന്റെ നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി 21ആം വാർഡിലെ അംഗൻവാടിയും പരിസരവും വൃത്തിയാക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post