സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ചെർപ്പുളശ്ശി ഐഡിയൽ കോളേജ് NSS യൂണിറ്റ് ശുചീകരണ പരിപാടി സംഘടിപ്പിച്ചു.


രാജ്യമൊട്ടാകെ സംഘടിപ്പിച്ച സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ചെർപ്പുളശ്ശി ഐഡിയൽ കോളേജ് NSS യൂണിറ്റ് ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഇരുപത്തിയാറാം മെയിൽ മുതൽ കാക്കത്തോട് വരെയുള്ള റോഡരികളിലെ പ്ലാസ്റ്റിക്മാലിന്യങ്ങളാണ് ശേഖരിച്ചത്. ചെർപ്പുളശ്ശേരി നഗരസഭ വിദ്യാഭ്യാസ കലാ കായിക സാറ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാദിഖ് ഹുസൈൻ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ മുഹമ്മദ് റഫീക്ക്, NSS വളണ്ടിയർ വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post