സയൻസ് കമ്മ്യൂണിക്കേഷൻ മൂല്യ വർദ്ധിതകോഴ്സ് @ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്
The Campus Life Online0
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സുവോളജി വിഭാഗം നടത്തുന്ന സയൻസ് കമ്മ്യൂണിക്കേഷൻ മൂല്യ വർദ്ധിതകോഴ്സ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്‌റ്റ് ഡോ.ടി.വി.സജീവ് ഉദ്ഘാടനം ചെയ്യുകയും ക്ലാസ്സുകൾ നയിക്കുകയുo ചെയ്തു.
Post a Comment
Comments Here