ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെയും ഭാഗമായി 13.10.2023 ൽ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു @ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്

0


 ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണോമസ്) കോളേജ് മന:ശാസ്ത്ര വിഭാഗം ദശാബ്ദി ആഘോഷത്തിന്റെയും ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെയും ഭാഗമായി 13.10.2023 ൽ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും കുട്ടികൾ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു, വിജയികളായവർക്ക്   സമ്മാനദാനം നടത്തുകയും ചെയ്തു.

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...