ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് ഐ ഇ ടി സിയും ഇൻസ്റ്റിറ്റ്യൂട്ട് ഇനോവേഷൻ കൗൺസിലും ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച 'മൈ സ്റ്റോറി' എന്ന പരിപാടിയിൽ പ്രശസ്ത സംരംഭകനും യൂട്യൂബ് വ്ലോഗറും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സുരഭി ഇനോവേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ ശ്രീ.ഷാജു അഗസ്റ്റിൽ കുട്ടികളുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ സിജി പി.ഡി. അദ്ധ്യക്ഷത വഹിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here