"ലോക മൃഗക്ഷേമ ദിന"ത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി കോണ്ടസ്റ്റ് സംഘടിപ്പിക്കപ്പെട്ടു @ St. Thomas College (Autonomous), Thrissur



തൃശ്ശൂർ സെൻറ് തോമസ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളായ 42,144 എന്നിവയുടെ നേതൃത്വത്തിൽ ഒക്ടോബർ 4 - "ലോക മൃഗക്ഷേമ ദിന"ത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി കോണ്ടസ്റ്റ് സംഘടിപ്പിക്കപ്പെട്ടു. മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകത വിളിച്ചോതുന്ന ധാരാളം ചിത്രങ്ങളാണ് മത്സരാർത്ഥികൾ തങ്ങളുടെ ക്യാമറകളിൽ പകർത്തിയത്. കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ ആയ ഡോ.വിമല കെ ജോൺ,

ഡോ.ജോബി പോൾ, സെക്രട്ടറിമാരായ ഡെൽസൺ, സൗപർണിക എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്.


www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post