വേൾഡ് വിസ്ഡം ഗ്ലോബൽ ചലഞ്ച് 2023 @ St. Mary's College Thrissur


ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ ' സെന്റ്. മേരീസ് കോളേജ് ബോട്ടണി വിഭാഗത്തിന്റെ സഹകരണത്തോടെ വേൾഡ് വിസ്ഡം ഗ്ലോബൽ ചലഞ്ച് 2023' എന്ന പേരിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സരത്തിൽ അറുപതോളം വിദ്യാലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ എജ്യുക്കേഷൻ ഓഫീസർ എ.കെ. ശിവകുമാർ , ഡബ്ല്യു ഡബ്ല്യു എഫ് സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു വർഗ്ഗീസ്, വൈസ് പ്രിൻസിപ്പാൾ ഡോ.സി മീന കെ. ചെറുവത്തൂർ, ബോട്ടണി വിഭാഗം മേധാവി ഡോ. മഞ്ജു മാധവൻ എന്നിവർ ആംശസകളർപ്പിച്ച്  സംസാരിച്ചു. ഡബ്ല്യു ജി എൻ എൽ പ്രോഗ്രാം കോർഡിനേറ്റർ ടിജു സി തോമസ്, സെന്റ് അലോഷ്യസ് കോളേജിലെ അസി.പ്രൊഫ. ഡോ. ജെയിൽ ജെ. തേറാട്ടിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.പ്രിൻസിപ്പാൾ ഡോ.സി. ബീന ടി.എൽ  സമ്മാനദാനം നിർവഹിച്ചു

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post