നാലു വർഷ ഡിഗ്രി കോഴ്സുകൾ ഗവേഷണത്തെ പരിപോഷിപ്പിക്കും- കാലിക്കറ്റ് വി.സി.ഡോ. M. K ജയരാജ്

79


ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ കോളേജ് ദിനാഘോഷവും യാത്രയയപ്പും ജനുവരി 25)o തീയതി നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. രാജ്യ പുരോഗതിക്ക് ഗവേഷണത്തിൻ്റെ പ്രസക്തി എത്രമാത്രമാണെന്നും നാലു വർഷ ഡിഗ്രി കോഴ്സുകൾ എങ്ങനെ ഗവേഷണത്തെ പരിപോഷിപ്പിക്കുമെന്നും അദ്ദേഹം വിശദമാക്കി.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡോ.റോസ് ലിൻ അലക്സ്, അസോസിയേറ്റ് പ്രൊഫസർ (ബോട്ടണി വിഭാഗം മേധാവി), ഓഫീസിലെ ഹെഡ് അക്കൗണ്ടൻ്റ് സിസ്റ്റർ അല്ലി ആൻ്റണി,

ശ്രീമതി ലൂസി എൻ റ്റി ( ലാബ് അസിസ്റ്റൻ്റ്, ബോട്ടണി വിഭാഗം) , ശ്രീമതി റോസ് ലി കെ. ഡി (ലാബ് അസിസ്റ്റൻ്റ് , കെമിസ്ട്രി വിഭാഗം) എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ. ബ്ലെസി റിപ്പോർട്ട് അവതരിപ്പിച്ചു. ഹോളി ഫാമിലി കോൺഗ്രിഗേഷൻ്റെ സുപ്പീരിയർ ജനറൽ ബഹുമാനപ്പെട്ട മദർ ഡോ .ആനി കുര്യാക്കോസ് ഫോട്ടോ അനാച്ഛാദനം ചെയ്തു.തദവസരത്തിൽ കോളേജിൻ്റെ മാനേജരും പാവനാത്മാ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ എൽസി കോക്കാട്ട് , ഈ വർഷത്തെ അവാർഡു ജേതാക്കളായ ഡോ. ജിജി പൗലോസ് (ടീച്ചർ ഓഫ് ദ ഇയർ ), ഡോ ജെൻസി കെ .എ, (റിസർച്ചർ ഓഫ് ദ ഇയർ , ആർട്സ്) , ഡോ വിദ്യാ ജി (റിസർച്ചർ ഓഫ് ദ ഇയർ, സയൻസ്) എന്നിവർക്ക് പുരസ്ക്കാരങ്ങൾ നൽകി.

 മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുജാ സഞ്ജീവ് കുമാർ , വാർഡ് കൗൺസിലർ ശ്രീമതി ഫെനി എബിൻ വെള്ളാനിക്കാരൻ, പി.ടി.ഡബ്ല്യു.എ പ്രസിഡൻ്റ് ശ്രീ ഡേവീസ് ഊക്കൻ , ഡോ. ബിനു റ്റി.വി (IQAC കോർഡിനേറ്റർ), സിസ്റ്റർ ജെസ് ലിയ (ഓഫീസ് അസിസ്റ്റൻ്റ് ),ഡോ .റോസ് ലിൻ അലക്സ്, അസോസിയേറ്റ് പ്രൊഫസർ (ബോട്ടണി വിഭാഗം മേധാവി), ഓഫീസിലെ ഹെഡ് അക്കൗണ്ടൻ്റ് സിസ്റ്റർ അല്ലി ആൻ്റണി 

 എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ കലാവിരുന്ന് നടന്നു .


കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

79Comments

Comments Here

  1. CL03701 May

    Very good

    ReplyDelete
  2. CL16601 May

    Very good

    ReplyDelete
  3. CL23801 May

    Very Good

    ReplyDelete
  4. CL25401 May

    Very good

    ReplyDelete
  5. CL31001 May

    Very good

    ReplyDelete
  6. CL17401 May

    Very good

    ReplyDelete
  7. CL09501 May

    Very Good

    ReplyDelete
  8. CL40201 May

    Very good

    ReplyDelete
  9. CL27501 May

    Very good

    ReplyDelete
  10. CL26801 May

    Very good

    ReplyDelete
  11. CL22201 May

    Very good

    ReplyDelete
  12. CL24601 May

    Very good

    ReplyDelete
  13. CL27901 May

    Very good

    ReplyDelete
  14. CL17501 May

    Very Good

    ReplyDelete
  15. CL26401 May

    Very Good

    ReplyDelete
  16. CL09401 May

    Very good

    ReplyDelete
  17. CL27401 May

    Very Good

    ReplyDelete
  18. CL14401 May

    Very good

    ReplyDelete
  19. CL31701 May

    Very good

    ReplyDelete
  20. CL27201 May

    Very good

    ReplyDelete
  21. CL02001 May

    Very Good

    ReplyDelete
  22. CL27701 May

    Very Good

    ReplyDelete
  23. CL13801 May

    Very Good

    ReplyDelete
  24. CL04601 May

    Very good

    ReplyDelete
  25. Nazrin CL30901 May

    Very good

    ReplyDelete
  26. CL09301 May

    Very good

    ReplyDelete
  27. CL22601 May

    Very Good

    ReplyDelete
  28. CLO7801 May

    Very good

    ReplyDelete
  29. CL09101 May

    Very Good

    ReplyDelete
  30. CL07501 May

    Very good

    ReplyDelete
Post a Comment
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...