ഫുട്ബോൾ മത്സരത്തിൽ സൗത്ത് സോണിൽ ഒന്നാം സ്ഥാനവും ഇന്റർ സോൺ മത്സരങ്ങൾക്ക് യോഗ്യതയും നേടി St. Berchmans College (Autonomous) Changanassery

തിരുവല്ല മാർത്തോമാ കോളേജിൽ നവംബർ 2,3 തിയതികളിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാലയുടെ  സൗത്ത് സോൺ ഫുട്ബോൾ പൂൾ മത്സരത്തിന്റെ ഫൈനലിൽ ചങ്ങനാശ്ശേരി എസ് ബി കോളേജ് (3-1)എന്ന സ്കോറിനു കോട്ടയം ബസേലി യസ്സ് കോളേജിനെ പരാജയപ്പെടുത്തി ഈ സോണിൽ ഒന്നാം സ്ഥാനവും ഇന്റർ സോൺ മത്സരങ്ങൾക്ക് യോഗ്യതയും നേടി

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post