ഇൻഡക്ഷൻ പ്രോഗ്രാം നടത്തി @ Holy Grace Academy of Pharmacy

0


ഹോളി ഗ്രേസ് അക്കാദമി ഓഫ് ഫാർമസി കോളേജ് , 2023-2024 വർഷത്തെ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം കോളേജ് ചെയർമാൻ ശ്രീ. ജോസ് കണ്ണമ്പിള്ളി അവർകൾ ഉദ്ഘാടനം ചെയ്യ്തു.ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ ശ്രീ. സാനി എടാട്ടുക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ശ്രീ. ബെന്നി ജോൺ ഐയ്‌നിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാർമസി ഡയറക്ടർ ഡോ. പ്രിയംബദ സാരംഗി, അസ്സോസിയേറ്റ് പ്രൊഫസർ ശ്രീ. മുകേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

അസിസ്റ്റൻറ് പ്രൊഫസർ ശ്രീമതി. വീണ വിജയൻ സ്വാഗതവും, വൈസ് പ്രിൻസിപ്പാൾ ശ്രീ. സുജിത്ത് സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് ചീഫ് ഗസ്റ്റ് ഡോ.സുനിൽകുമാർ.എൻ (പ്രൊഫസർ ആൻഡ് ഹെഡ് , സിവിൽ എഞ്ചിനീയറിംഗ്, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്) ആലപ്പുഴ,ഡോ. അജിത് ശങ്കർ (Director, CoX Academy & Research Center, Trivandrum), ഡയറക്ടർ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകൾ എടുത്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)