യു ജി സി ചെയർമാൻ കേരളത്തിൽ @ St. Joseph's College (Autonomous) Irinjalakuda


യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ പ്രൊഫ. എം. ജഗദേഷ്കുമാർ ഇരിങ്ങാലക്കുടയിലെത്തി. ഷഷ്ഠിപൂർത്തി നിറവിൽ എത്തിയിരിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ആഘോഷങ്ങൾ രാവിലെ 10 മണിക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്യും.  ഏവരേയും സാദരം ക്ഷണിക്കുന്നു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post