ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും.എട്ടു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 10ന് യുജിസി ചെയർമാൻ പ്രഫ. എം. ജഗദീഷ് കുമാർ നിർവഹിക്കും. 17,18 തീയതികളിൽ ഐഡിയ തോൺ, മാത്സ് എക്സിബിഷൻ, ഡാൻസ് ഫെസ്റ്റ്, കോൺസ്റ്റിട്യൂഷൻ ക്വിസ്, കോം ഫീസഎന്നീ മത്സരങ്ങളും പ്രദർശനങ്ങളും ഉണ്ടായിരിക്കും
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here