കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാസ്കറ്റ് ബോൾ ആരംഭിച്ചു @ St. Joseph's College (Autonomous) Irinjalakuda

0

കാലിക്കറ്റ്  യൂണിേവഴ്സിറ്റി ഇന്റർ കാേളേജിയറ്റ് വനിതാ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ്  കാേളേജിൽ തുടക്കമായി. കാലിക്കറ്റ്  യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ. കെ. പി. മനോജ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ച. സെന്റ് ജോസഫ്സ് കാേളേജ് കായിക വകുപ്പ് മേധാവി ഡോ. സ്റ്റാലിൻ റാഫേൽ, കായികവിഭാഗം അധ്യാപിക ശ്രീമതി തുഷാര ഫിലിപ്പ്, ജനറൽ കാപ്റ്റൻ സാമിയ എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റിക്ക്  കീഴിലുള്ള വിവിധ കാേളേജുകളിൽ നിന്നുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്നത്. ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ നിന്നാണ്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...