ഹോളി ഫെയർ ഫിയസ്റ്റ 2K23 @ Holy Grace Group of Institutions Mala in December 7-10, 2023

0

തൃശ്ശൂർ ജില്ലയിലെ മാളയിൽ ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷന്റെ വാർഷിക ആഘോഷമായ “ഹോളി ഫെയർ ഫിയസ്റ്റ 2K23” ഡിസംബർ       7, 8, 9, 10 തീയ്യതികളിൽ നടക്കുന്നു. കേരളത്തിൽ ആദ്യമായി കോളേജ് ക്യാമ്പസ്സിൽ സൗജന്യമായി അവതാർ ഷോയും, കിഡ്‌സ് അമ്യൂസ്‌മെൻറ് പാർക്കും, നൂറോളം വാണിജ്യ സ്റ്റാളുകളും, ഇരുപത്തിയഞ്ചോളം ഭക്ഷ്യ സ്റ്റാളുകളും, നാല് ദിവസം നീണ്ട് നിൽക്കുന്ന കലാപരിപാടികളും മാള സ്വദേശികൾക്ക് വേണ്ടി ഹോളി ഗ്രേസ് ഒരുക്കിയിട്ടുണ്ട്. ഒന്നാം ദിവസം കുട്ടികളുടെ കലാവിരുന്നും, രണ്ടാം ദിവസം സൗത്ത് ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലും, മൂന്നാം ദിവസം “ലഗാഡോ” - മാനേജ്മെൻറ് ഫെസ്റ്റ് ഭാഗമായി നടക്കുന്ന ഫാഷൻ ഷോയും, നാലാം ദിവസം യുവഗായകരുടെ സംഗീത വിരുന്നുമാണ് നടക്കുന്നത്.

Click Here for more details 


കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...