തരണനല്ലൂർ ആർട്ട്സ്& സയൻസ് കോളേജിൽ ഫിനിഷിങ്ങ് സ്കൂൾ ഉദ്ഘാടനം ഐശ്വര്യ ഡോങ്‌റെ IPS നിർവഹിച്ചു. മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.പോൾ ജോസ് പി സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ റിന്റോ ജോർജ് ആശംസകളും പ്രോഗ്രാം കോർഡിനേറ്റർ രേഖ രമേഷ് നന്ദിയും പറഞ്ഞു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....