കാർമ്മൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് മാള കാർമ്മൽ കോളേജിൽ(ഓട്ടോണമസ് ) റെഡ് റിബൺ ക്ലബ്ബിന്റേയും എൻ സി സി യുടേയും സംയുക്താഭിമുഖ്യത്തിൽ ഐ എം എയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് എൻ സി സി ഓഫീസർ ലഫ്റ്റനന്റ് ഡോ. ജിസ്മി ജോസഫ്, വിദ്യാർത്ഥിനി പ്രതിനിധികളായ സെർജന്റ് അനില ടി .പി, കേഡറ്റ് റെമയ റോയ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post