സ്കൂൾ-കോളേജ് മാനേജ്മെൻറ്-അക്കാഡമിക് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് റിപ്പോർട്ടർ ടിവിയും ടാൽറോപും 14 ജില്ലകളിലുമായി എഡ്യൂ-ടെക് കോൺക്ലേവുകൾ സംഘടിപ്പിച്ചു വരികയാണ്.
ഇതിനുപുറമേ ഓരോ നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത 1000 കുട്ടികളെയും അവരുടെ പാരൻറ്സിനെയും പങ്കെടുപ്പിച്ചുകൊണ്ട് 140 നിയോജക മണ്ഡലങ്ങളിലും എഡ്യൂക്കേഷൻ കോൺക്ലേവുകൾ നടക്കുകയാണ്.
തിരുവനന്തപുരം നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നടന്ന കോൺക്ലേവിനു ശേഷം കൊടുങ്ങല്ലുർ നിയോജക മണ്ഡലത്തിലെ എഡ്യൂക്കേഷൻ കോൺക്ലേവ് ഡിസംബർ 09-ന് മാള, മെയിൻ ഓഡിറ്റോറിയം, ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിൽ!
For registration : https://reporterconclave.com/TSR
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here